ad
Deshabhimani

മെൻസ്ട്രൽ കപ്പ്‌ വിതരണം

ഹരിതകേരള മിഷൻ നവകേരളം കർമപദ്ധതിയുടെ ഭാഗമായി പ്രയാർ ആർവിഎസ്എം എച്ച്എസ്എസിന് 
ഇൻസിനേറ്ററും മെൻസ്ട്രൽ കപ്പും  ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളികല വിതരണംചെയ്യുന്നു

ഹരിതകേരള മിഷൻ നവകേരളം കർമപദ്ധതിയുടെ ഭാഗമായി പ്രയാർ ആർവിഎസ്എം എച്ച്എസ്എസിന് 
ഇൻസിനേറ്ററും മെൻസ്ട്രൽ കപ്പും ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളികല വിതരണംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 14, 2026, 12:36 AM | 1 min read

കായംകുളം

ഹരിത കേരള മിഷൻ നവകേരളം കർമപദ്ധതിയുടെ ഭാഗമായി പ്രയാർ ആർവിഎസ്എം എച്ച്എസ്എസിന് ഇൻസിനേററ്ററും മെൻസ്ട്രൽ കപ്പും വിതരണംചെയ്തു. ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ അമ്പിളികല വിതരണോദ്ഘാടനം നടത്തി. പിടിഎ പ്രസിഡന്റ്‌ ഷാജഹാൻ അധ്യക്ഷനായി. ഹരിത കേരള മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ രാജേഷ്, പ്രിൻസിപ്പൽ ബീന ഭാസ്കരൻ, വാർഡ് മെമ്പർ രേഖ, സന്തോഷ് കുമാർ, ആൻസി, നജീബ് എന്നിവർ പങ്കെടുത്തു.

deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home