ad
Deshabhimani

അനുസ്‌മരണ സമ്മേളനം

mem

എൻ രാമകൃഷ്ണൻനായർ അനുസ്മരണം ആർ രവീന്ദ്രനാഥൻനായർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 06, 2026, 01:17 AM | 1 min read

ഹരിപ്പാട്

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഹരിപ്പാട് ബ്ലോക്ക്, ടൗൺ കമ്മിറ്റികൾ ചേർന്ന്‌ മുൻ ഹരിപ്പാട് ബ്ലോക്ക് സെക്രട്ടറി എൻ രാമകൃഷ്ണൻനായർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ രവീന്ദ്രനാഥൻനായർ അനുസ്മരണ പ്രഭാഷണം നടത്തി. ടൗൺ പ്രസിഡന്റ് ആർ ആനന്ദൻ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ്‌ എൻ ശശാങ്കൻ, പി എം ബാലകൃഷ്ണപിള്ള, എൻ രഘു, എം രാമചന്ദ്രൻ, കെ ഹരീന്ദ്രനാഥ്‌, എൻ ശശിധരപണിക്കർ, ജാജി എ ജേക്കബ്ബ്, പി മുരളീധരൻപിള്ള തുടങ്ങിയവർ സംസാരിച്ചു,



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home