ad
Deshabhimani

ഓർമദിനം കനിവിന് കൈത്താങ്ങായി

കെ കെ സി കനിവ് പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് 
ലഭിച്ച ധനസഹായം ചെയർമാൻ കെ എച്ച് ബാബുജാൻ ഏറ്റുവാങ്ങുന്നു

കെ കെ സി കനിവ് പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് 
ലഭിച്ച ധനസഹായം ചെയർമാൻ കെ എച്ച് ബാബുജാൻ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Dec 22, 2025, 12:33 AM | 1 min read

കായംകുളം

പത്തിയൂർക്കാല രാമൻതറയിൽ കരുണാകരന്റെ ഓർമദിനം കനിവിന് കൈത്താങ്ങായി. അനുസ്‌മരണദിനത്തിൽ കെകെസി കനിവ് പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി ധനസഹായം കൈമാറി. കരുണാകരന്റെ ഭാര്യ തങ്കമ്മയിൽനിന്ന്‌ കനിവ് പാലിയേറ്റീവ് ചെയർമാൻ കെ എച്ച് ബാബുജാന്‍ ധനസഹായം ഏറ്റുവാങ്ങി.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home