ad
Deshabhimani

മെഡിക്കൽ ക്യാന്പ്‌ സംഘടിപ്പിച്ചു

medical camp

കരിമുളയ്ക്കൽ സെന്റ്മേരിസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 14, 2026, 12:26 AM | 1 min read

​ചാരുംമൂട്

കരിമുളയ്ക്കൽ സെന്റ്‌ മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പുഷ്പഗിരി മെഡിക്കൽ കോളേജുമായി ചേർന്ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും 100 പേർക്ക് സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. വികാരി വർഗീസ് കുന്നത്തേത്ത് അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്തംഗം കെ ജി ശോശാമ്മ, ഫാ. കോശി മാത്യു, സജി ജോൺ, തോമസ് പണിക്കർ, സുരേഷ് രാജൻ, ജോസഫ് രാജൻ, വാർഡംഗങ്ങളായ ആശ രതീഷ്, ശ്രീലത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home