ad
Deshabhimani

എംസിഎഫ് കൺവെയർ ബെൽറ്റ് ഉദ്‌ഘാടനംചെയ്‌തു

Harithakarma Sena

മുതുകുളം പഞ്ചായത്തിൽ എംസിഎഫ് കൺവെയർ ബെൽറ്റും 
ഹരിതകർമസേനാംഗങ്ങളുടെ പരിശീലനവും പഞ്ചായത്ത് പ്രസിഡന്റ് 
കെ വി ജ്യോതിപ്രഭ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 26, 2025, 12:05 AM | 1 min read

കാർത്തികപ്പള്ളി

മുതുകുളം പഞ്ചായത്ത് 11–ാം വാർഡിലെ മെയിൻ എംസിഎഫിൽ പ്ലാസ്‌റ്റിക്‌ തരംതിരിക്കാൻ സ്ഥാപിച്ച കൺവെയർ ബെൽറ്റിന്റെ ഉദ്ഘാടനവും ഹരിതകർമസേനാംഗങ്ങൾക്ക് പരിശീലനവും പഞ്ചായത്ത് പ്രസിഡന്റ് കെ വി ജ്യോതിപ്രഭ നടത്തി. സ്ഥിരംസമിതി അധ്യക്ഷ മഞ്‌ജു അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ സുസ്‌മിത ദിലീപ്, എസ് ഷീജ, ശുഭ ഗോപകുമാർ, കെ ശ്രീലത, എ സുനത, സി വി ശ്രീജ, സെക്രട്ടറി എൻ അനിൽകുമാർ, അസി. സെക്രട്ടറി രാജേഷ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home