ad
Deshabhimani

മഞ്ചാടിക്കൂട്ടം വേനലവധി ക്യാമ്പ് 
സമാപിച്ചു

വനസ്വർഗം യുവരശ-്‌മി വായനശാല ഒരുക്കിയ മഞ്ചാടിക്കൂട്ടം വേനലവധിക്കാല ക്യാമ്പിന്റെ സമാപന സമ്മേളനം  ജില്ലാ പഞ്ചായത്ത് സ-്‌ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ-്‌ണൻ ഉദ്ഘാടനംചെയ്യുന്നു

വനസ്വർഗം യുവരശ-്‌മി വായനശാല ഒരുക്കിയ മഞ്ചാടിക്കൂട്ടം വേനലവധിക്കാല ക്യാമ്പിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് സ-്‌ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ-്‌ണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 21, 2026, 01:40 AM | 1 min read

കഞ്ഞിക്കുഴി

വനസ്വർഗം യുവരശ-്‌മി വായനശാല ഒരുക്കിയ മഞ്ചാടിക്കൂട്ടം വേനലവധി ക്യാമ്പ് സമാപിച്ചു. അഞ്ച്‌ ദിവസമായി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ 105 കുട്ടികൾ പങ്കെടുത്തു. സമാപനസമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് സനൽ സാകേതം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ-്‌ണൻ ഉദ്ഘാടനംചെയ-്‌തു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഡോ. പ്രമീഷ കെ പ്രകാശൻ പഠനോപകരണങ്ങൾ വിതരണംചെയ-്‌തു. പഞ്ചായത്തംഗം പി ടി ശശിധരൻ, പി ബാനർജി, ആർ രാഹുൽ, ആതിര, ശരൺലാൽ, സുമ ബാലചന്ദ്രൻ, ചിന്നു അനീഷ്, സെക്രട്ടറി വി പി പ്രജിത്, അനീസ്യ സുനിൽ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home