ad
Deshabhimani

മാക്ഫാസ്റ്റ് എൻഎസ്എസ് ക്യാമ്പിന് തുടക്കം

NSS

പുനർജനി 2026 മാക്ഫാസ്റ്റ് എൻഎസ്എസ് ക്യാമ്പ് നെടുമുടി പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ വിനോദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 24, 2026, 12:19 AM | 1 min read

തകഴി

തിരുവല്ല മാക്ഫാസ്റ്റ് എൻഎസ്എസ് യൂണിറ്റിന്റെ ‘പുനർജനി 2026' സഹവാസ ക്യാമ്പ് ബി കെ പബ്ലിക് സ്കൂളിൽ ആരംഭിച്ചു. നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനംചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ബെറ്റ്സി അധ്യക്ഷനായി. പ്രോഗ്രാം കോ–ഓർഡിനേറ്റർ ഡോ. ജീമോൻ ജോസഫ്, അസിസ്റ്റന്റ് പ്രൊഫ. കെ ജി ജിബുമോൻ എന്നിവർ സംസാരിച്ചു. കുട്ടനാട് നേരിടുന്ന വിവിധ സാമൂഹിക, പരിസ്ഥിതി പ്രശ്നങ്ങളും വികസന വിഷയങ്ങളും ചർച്ചചെയ്യും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home