Deshabhimani

ലൈബ്രറികൾ സമ്പൂർണ
ഡിജിറ്റലൈസേഷനിലേക്ക്

തണ്ണീർമുക്കം മേഖലയിലെ ലൈബ്രറികളുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം കരിക്കാട് എ കെ ജി ഗ്രന്ഥശാലയിൽ കേരള ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ്‍‍‍പ്രസിഡന്റ് ടി ബി ഭാർഗവൻ  ഉദ്ഘാടനംചെയ്യുന്നു

തണ്ണീർമുക്കം മേഖലയിലെ ലൈബ്രറികളുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം കരിക്കാട് എ കെ ജി ഗ്രന്ഥശാലയിൽ കേരള ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ്‍‍‍പ്രസിഡന്റ് ടി ബി ഭാർഗവൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 09, 2026, 01:54 AM | 1 min read

തണ്ണീർമുക്കം ​

തണ്ണീർമുക്കം മേഖലയിലെ ലൈബ്രറികളുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം കരിക്കാട് എകെജി ഗ്രന്ഥശാലയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് ടി ബി ഭാർഗവൻ നടത്തി. വെള്ളിയാകുളം പബ്ലിക് ലൈബ്രറി പ്രസിഡന്റ് നടരാജൻ അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ തണ്ണീർമുക്കം മേഖലാ കമ്മിറ്റി കൺവീനർ വി എസ് സുരേഷ് കുമാർ, രഞ്ജിത്ത് മെമ്മോറിയൽ ഗ്രന്ഥശാല സെക്രട്ടറി സാംജു സന്തോഷ്, എകെജി ഗ്രന്ഥശാല സെക്രട്ടറി എം എസ് പ്രകാശൻ, ന്യൂ റീഡിങ് ക്ലബ്ബ് സെക്രട്ടറി ജവഹർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home