ഉത്സവഛായയിൽ എൽഡിഎഫ് കൺവൻഷൻ

കായംകുളം
എൽഡിഎഫ് കൃഷ-്‌ണപുരം പഞ്ചായത്ത് കൺവൻഷൻ സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ-്‌തു. എ കെ സജു അധ്യക്ഷനായി. ഷെയ്ഖ് പി ഹാരീസ്, എം നസീർ, പ്രൊഫ. ഗോവിന്ദൻകുട്ടി കാർണവർ, എസ് ആദർശ്, സണ്ണി പുള്ളിക്കണക്ക്, വിനയൻ ശക്തി, പുഷ-്‌പരാജൻ, സുബിൻ, എസ് നസിം, ശ്രീകുമാർ, എച്ച് ഹക്കിം, ഐ റഫീക്ക്, സാബു വാസുദേവൻ, എം വി ശ്യാം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ കെ സജു (പ്രസിഡന്റ്) എം നസീർ (സെക്രട്ടറി). കാർത്തികപ്പള്ളി എൽഡിഎഫ് മുതുകുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ അധ്യക്ഷനായി. സിപിഐ കാർത്തികപ്പള്ളി മണ്ഡലം സെക്രട്ടറി എ ശോഭ, സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ എസ് ഷാനി, മുതുകുളം ലോക്കൽ സെക്രട്ടറി കെ വാമദേവൻ, സിപിഐ മുതുകുളം ലോക്കൽ സെക്രട്ടറി രാമചന്ദ്രൻ ചിറത്തലയ്‌ക്കൽ, അശ്വതി നിഖിൽ, എം എസ് ഗിരീഷ് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: രാമചന്ദ്രൻ ചിറത്തലയ്‌ക്കൽ (പ്രസിഡന്റ്), കെ വാമദേവൻ (സെക്രട്ടറി).










0 comments