ad
Deshabhimani

സലാമിനായി യൂത്ത് മാർച്ച്

അമ്പലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം എൽഡിവൈഎഫ്‌ യൂത്ത് മാർച്ചിൽ പങ്കെടുത്തപ്പോൾ

അമ്പലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം എൽഡിവൈഎഫ്‌ യൂത്ത് മാർച്ചിൽ പങ്കെടുത്തപ്പോൾ

വെബ് ഡെസ്ക്

Published on Apr 06, 2026, 01:37 AM | 1 min read

ആമ്പലപ്പുഴ ​

എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാമിന്റെ വിജയത്തിന്‌ ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചു. പഴവീട് ജങ്ഷനിൽനിന്ന് പഴയ നടക്കാവ് റോഡുവഴി വണ്ടാനം കുറവൻതോട് ജങ്ഷൻവരെ നടത്തിയ യൂത്ത് മാർച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് ഉദ്ഘാടനംചെയ-്‌തു. ​ സ്ഥാനാർഥി എച്ച് സലാം, എൽഡിവൈഎഫ് നേതക്കളായ എസ് ശ്യാംകുമാർ, അഡ്വ. ആർ രാഹുൽ, എ അനസ്, അജ്മൽഹസൻ, ഇ മുഹ്സിന, എ അരുൺലാൽ, മാജിത മുജീബ്, അജിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home