ad
Deshabhimani

ജനപക്ഷം 
ജിസ-്‌മോൻ

എൽഡിഎഫ് സ്ഥാനാർഥി ടി ടി ജിസ്മോൻ ഹരിപ്പാട്ടെ തെരഞ്ഞെടുപ്പ് യോഗത്തിലേക്ക് എത്തുന്നു

എൽഡിഎഫ് സ്ഥാനാർഥി ടി ടി ജിസ്മോൻ ഹരിപ്പാട്ടെ തെരഞ്ഞെടുപ്പ് യോഗത്തിലേക്ക് എത്തുന്നു

വെബ് ഡെസ്ക്

Published on Mar 30, 2026, 01:22 AM | 1 min read

കാർത്തികപ്പള്ളി ​

ഹരിപ്പാട് മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ഥി ടി ടി ജിസ-്‌മോൻ ഓശാന ഞായറാഴ-്‌ച മണ്ഡലത്തിലെ വിവിധ ക്രൈസ-്‌തവ ദേവാലയങ്ങളും പ്രാർഥനാകേന്ദ്രങ്ങളും സന്ദര്‍ശിച്ച്‌ വോട്ട് അഭ്യര്‍ഥിച്ചു. ഉച്ചയ-്‌ക്കുശേഷം ചിങ്ങോലി പഞ്ചായത്തിലെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും തൊഴിലുറപ്പ് കേന്ദ്രങ്ങളിലും പ്രചാരണം നടത്തി. വൈകിട്ട് ഹരിപ്പാട്ട് ബൃന്ദാ കാരാട്ട് പങ്കെടുത്ത പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു. എൽഡിഎഫ് നേതാക്കളായ പി പ്രജീഷ്, പി കെ ഗോപിനാഥൻ, എ എം നൗഷാദ്, വടക്കടം സുകുമാരൻ, തോമസ് ഫിലിപ്പോസ്, എ ഷാജൻ, സുഭാഷ് പിള്ളക്കടവ്, എസ് രാജി എന്നിവർ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home