വിജയമുറപ്പാക്കി ചിത്തൻ

ആലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരഞ്‌ജൻ വീടുകൾ സന്ദർശിച്ച് വോട്ട് അഭ്യർഥിക്കുന്നു
ആലപ്പുഴ
പ്രചാരണം ഫൈനൽ ലാപ്പിലേക്ക് പ്രവേശിച്ചപ്പോൾ അവസാനവോട്ടുകളും ഉറപ്പാക്കി ആലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരഞ്‌ജൻ. ഈസ്‌റ്റർ ദിനത്തിൽ പ്രധാനമായും ഭവനസന്ദർശനങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലെ സന്ദർശനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പാക്കി. തത്തംപള്ളി, പുന്നമട, കണിച്ചുകുളങ്ങര തുടങ്ങി മണ്ഡലത്തിന്റെ വിവിധയിടങ്ങളിലായിരുന്നു വോട്ടഭ്യർഥന.










0 comments