ad
Deshabhimani

പി പ്രസാദിന്റെ പ്രചാരണഗാനം പുറത്തിറക്കി

ചേർത്തല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി പ്രസാദിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണ ഗാനങ്ങളുടെ ഓഡിയോ സിഡി നടൻ അനൂപ്‌ ചന്ദ്രൻ പ്രകാശിപ്പിക്കുന്നു

ചേർത്തല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി പ്രസാദിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണ ഗാനങ്ങളുടെ ഓഡിയോ സിഡി നടൻ അനൂപ്‌ ചന്ദ്രൻ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Mar 30, 2026, 01:23 AM | 1 min read

ചേർത്തല

ചേർത്തല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി പ്രസാദിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണ ഗാനങ്ങൾ നടൻ അനൂപ്‌ ചന്ദ്രൻ പുറത്തിറക്കി. മാടയ്‌ക്കലിലെ ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, തെരഞ്ഞെടുപ്പ്‌ കമ്മിറ്റി പ്രസിഡന്റ്‌ വി ജി മോഹനൻ, സെക്രട്ടറി എൻ എസ്‌ ശിവപ്രസാദ്‌ എന്നിവർ സംസാരിച്ചു. വയലാർ ശരത്‌ചന്ദ്രവർമ, രാജീവ്‌ ആലുങ്കൽ, പ്രവീൺ ജി പണിക്കർ, ബിജു കല്ലാപ്പുറം എന്നിവരുടേതാണ്‌ ഗാനരചന. അൻവർ സാദത്ത്‌, രഞ്‌ജിത്ത്‌ ജയരാമൻ, ബിനു ആനന്ദ്‌, ടി എസ്‌ അജയകുമാർ, പ്രവീണ എന്നിവരുടേതാണ്‌ ആലാപനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home