ad
Deshabhimani

കുട്ടനാടൻ ഫെസ്റ്റിന്‌ തുടക്കം

കുട്ടനാടൻ ഫെസ്റ്റ് ജില്ലാ കലക്‍ടർ അലക്‍സ് വർഗീസ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jan 02, 2026, 12:31 AM | 1 min read


മങ്കൊമ്പ്

കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റിയും കുട്ടനാടൻ സാംസ്കാരിക വേദിയും ചേർന്ന് കൈതവന ദർശനപുരത്ത് ഏഴുവരെ സംഘടിപ്പിക്കുന്ന കുട്ടനാടൻ ഫെസ്റ്റ് കലക്ടർ അലക്സ് വർഗീസ് ഉദ്ഘാടനംചെയ്തു. കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് പ്രദീപ് കൂട്ടാല അധ്യക്ഷനായി. ഒ പി ഷാജി, സൗമ്യ രാജ്, ജോസ് അക്കരക്കളം, സുരേഷ് ജോസഫ്, പി വി മാത്യു, സൗമ്യ ജെറി, പി എം കുര്യൻ, ബേബി പാറക്കാടൻ എന്നിവർ സംസാരിച്ചു. സുംബ ഡാൻസ്, വഞ്ചിപ്പാട്ട്‌, നാടൻ പാട്ടരങ്ങ് എന്നിവ അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home