കെടിഡിസിഇഎ സമ്മേളനം

ആലപ്പുഴ
കെടിഡിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ആലപ്പുഴ യൂണിറ്റ് സമ്മേളനം സിഐടിയു ജില്ലാ കമ്മിറ്റി അംഗം വി ടി രാജേഷ് ഉദ്ഘാടനം ചെയ്തു. പി ടി ഷോബിൻ അധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി ജി ജിനീഷ് സംസാരിച്ചു. ഭാരവാഹികള്‍: പി ടി ഷോബിൻ (പ്രസിഡന്റ്), സെലു സേവ്യർ (സെക്രട്ടറി), സി വി അനിഷ് കുമാർ (ട്രഷറർ).









0 comments