ad
Deshabhimani

എംഎസ്എം കോളേജിൽ കെഎസ്‌യു, എംഎസ്എഫ് അക്രമം

കെഎസ്‌യു, എംഎസ്എഫ് ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം സേതുലക്ഷ്‌മിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

കെഎസ്‌യു, എംഎസ്എഫ് ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം സേതുലക്ഷ്‌മിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

വെബ് ഡെസ്ക്

Published on Jul 11, 2026, 12:08 AM | 1 min read

കായംകുളം

എംഎസ്എം കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ അക്രമിച്ചു. എസ്എഫ്ഐ വനിതാ പ്രവർത്തകർക്ക് അടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം സേതുലക്ഷ്‌മി, യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അലി, യൂണിറ്റ് സെക്രട്ടറി ലിയാന്റോ എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നാംവർഷ വിദ്യാർഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട ഹെൽപ്പ്‌ ഡെസ്‌ക്‌ പ്രവർത്തനങ്ങൾ നടത്തുന്ന എസ്എഫ്ഐ പ്രവർത്തകരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home