Deshabhimani

കെഎസ്എസ്‍പിയു കുടുംബമേള

KSSPU

കേരള സ്റ്റേറ്റ് സർവീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മാവേലിക്കര കോട്ടയ്ക്കകം ഏരിയ കമ്മിറ്റിയുടെ കുടുംബമേള 
ജില്ലാ സെക്രട്ടറിയറ്റ് അംഗം പ്രൊഫ.ജി ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 20, 2026, 12:30 AM | 1 min read

മാവേലിക്കര

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മാവേലിക്കര കോട്ടയ്ക്കകം ഏരിയ കമ്മിറ്റിയുടെ കുടുംബമേള ജില്ല സെക്രട്ടറിയറ്റ് അംഗം പ്രൊഫ. ജി ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ജിജി മാത്യു അധ്യക്ഷനായി. ടൗണ്‍ പ്രസിഡന്റ് കെ പി വിദ്യാധരന്‍ ഉണ്ണിത്താന്‍, ഏരിയ സെക്രട്ടറി പള്ളിക്കല്‍ രാജീവ്, പി ശിവദാസന്‍, പ്രൊഫ.കെ മധുസൂദനന്‍, കെ ശാന്താദേവി, കെ മേനക, ശ്രീകുമാരി, കെ പത്മാകരന്‍, ബി ബാലകൃഷ്ണന്‍, മാധവശര്‍മ്മ, പി ജി രമയമ്മ, വി രാമചന്ദ്ര കാര്‍ണവര്‍, പി കെ മോഹന്‍ദാസ്, എസ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home