ad
Deshabhimani

കെഎസ്എസ്‌പിയു ഏരിയ 
കൺവൻഷൻ

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുന്നമൂട് ഏരിയ കൺവൻഷൻ ടി കെ സുഭാഷ് ഉദ്ഘാടനംചെയ്യുന്നു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുന്നമൂട് ഏരിയ കൺവൻഷൻ ടി കെ സുഭാഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 30, 2026, 12:12 AM | 1 min read

മാവേലിക്കര

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുന്നമൂട് എരിയ കൺവൻഷൻ ജില്ലാ ജോ. സെക്രട്ടറി ടി കെ സുഭാഷ് ഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡന്റ്‌ ബി ടി വർഗീസ്, സെക്രട്ടറി എസ് ബൈജു, പ്രൊഫ. ജി ചന്ദ്രശേഖരൻ നായർ, വിദ്യാധരൻ ഉണ്ണിത്താൻ, കെ പത്മാകാരൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home