ad
Deshabhimani

കെഎസ്എസ്‌പിയു ഏരിയ കൺവൻഷൻ

കെഎസ്എസ്‌പിയു മാവേലിക്കര ടൗൺ കൊറ്റാർകാവ് ഏരിയ കൺവൻഷൻ പ്രൊഫ. മാമ്മൻ വർക്കി ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 21, 2026, 01:57 AM | 1 min read

മാവേലിക്കര

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മാവേലിക്കര ടൗൺ കൊറ്റാർകാവ് ഏരിയ കൺവൻഷൻ ബിഷപ്‌മൂർ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. മാമ്മൻ വർക്കി ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ്‌ കെ പി വിദ്യാധരൻ ഉണ്ണിത്താൻ അധ്യക്ഷനായി. പ്രൊഫ. ജി ചന്ദ്രശേഖരൻനായർ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി ജെ ആന്റണി, കെ പത്മാകരൻ, ഇ മാധവശർമ, മേഴ്‌സി മാത്യു, പി എസ് ഗ്രേസി, പൊന്നമ്മ ഇട്ടിയവിര, സുമ എബ്രഹാം, വി ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home