ad
Deshabhimani

കെഎംഎസ്ആർഎ എൽഡിഎഫിനൊപ്പം

കെഎംഎസ്ആർഎ ജില്ലാ ജനറൽബോഡി സിപിഐ എം ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Dec 06, 2025, 01:04 AM | 1 min read

ആലപ്പുഴ

തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് കേരള മെഡിക്കൽ സെയിൽസ് ആൻഡ്‌ റെപ്രസന്റേറ്റീവ് അസോസിയേഷൻ ജില്ലാ ജനറൽബോഡി അഭ്യർഥിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ യോഗം ഉദ്‌ഘാടനംചെയ്‌തു. കെഎംഎസ്ആർഎ ജില്ലാ പ്രസിഡന്റ്‌ എസ് ദിനിമോൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി സി വിജയ്,സിഐടിയു ജില്ലാ വൈസ്‌പ്രസിഡന്റ്‌ വി ബി അശോകൻ, അനൂപ് ചെറിയാൻ, എൽ ശിവകുമാർ,സി വിജയ്, സജി സോമനാഥ്‌, ഹരീഷ് രാജൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home