ad
Deshabhimani

കിക്ക്ബോക-്സിങ് വിജയികളെ അനുമോദിച്ചു

anumodanam

ചാരുംമൂട് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജില്ലാ അമേച്വർ കിക്ക്ബോക-്സിങ് ചാമ്പ്യൻഷിപ്പിലെ വിജയികളെ 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി അനു അനുമോദിച്ചപ്പോൾ

വെബ് ഡെസ്ക്

Published on May 12, 2026, 12:06 AM | 1 min read

ചാരുംമൂട്

പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ അമേച്വർ കിക്ക്ബോക-്സിങ് ചാമ്പ്യൻഷിപ് മത്സരവിജയികളെ അനുമോദിച്ചു. ചാരുംമൂട് പബ്ലിക് ലൈബ്രറിയുടെയും ഇന്റർനാഷണൽ അക്കാദമി ഓഫ് നിൻജ ആൻഡ് കിക്ക് ബോക-്സിങ്ങിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന പരിശീലനത്തിലെ വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. അനുമോദന യോഗം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു ഉദ്ഘാടനംചെയ-്‌തു. ലൈബ്രറി വൈസ-്‌പ്രസിഡന്റ് നസീർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം അശ്വതി സമ്മാനങ്ങൾ വിതരണംചെയ-്‌തു. ലൈബ്രറി സെക്രട്ടറി ഷൗക്കത്ത് കോട്ടുക്കലിൽ, ജില്ലാ ലൈബ്രറി കൗൺസിലംഗം പി തുളസീധരൻ, ബി ഫഹദ്, അൻഷാദ് ഷാഹുൽ, കായിക പരിശീലകനും ദേശീയ റഫറിയുമായ വിഷ-്‌ണുരാജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home