Deshabhimani

കെ കുഞ്ഞുപിള്ളയെ അനുസ്‌മരിച്ചു

കെ കുഞ്ഞുപിള്ള അനുസ്മരണയോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു

കെ കുഞ്ഞുപിള്ള അനുസ്മരണയോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 07, 2026, 12:34 AM | 1 min read

മാവേലിക്കര
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമായിരുന്ന കെ കുഞ്ഞുപിള്ളയുടെ 23– -ാം ചരമവാർഷികം ഭരണിക്കാവിൽ ആചരിച്ചു. സ്‌മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്കുശേഷം ചേർന്ന അനുസ്മരണ യോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ മധുസൂദനൻ ഉദ്‌ഘാടനം ചെയ്തു. ബി വിശ്വനാഥൻ അധ്യക്ഷനായി. ജി രമേശ്കുമാർ, എ എം ഹാഷിർ, എസ് അജോയ്‌കുമാർ ,എസ് കെ ദേവദാസ്, കെ ശശിധരൻ നായർ, എൻ വാസുദേവൻപിള്ള, പി മധു, വി കെ ഗോപി ,ബിന്ദു സുകു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home