ad
Deshabhimani

യുദ്ധവിരുദ്ധ റാലി നടത്തി

കേരള ശാസ‍്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി നഗരത്തിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി

കേരള ശാസ‍്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി നഗരത്തിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി

വെബ് ഡെസ്ക്

Published on Jun 24, 2025, 12:25 AM | 1 min read

ആലപ്പുഴ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. നൂറോളം പ്രവർത്തകർ പങ്കെടുത്ത റാലി കലക്‌ടറേറ്റ്,‌ സക്കറിയാബസാർ എന്നിവിടങ്ങളിലൂടെ ആലപ്പുഴ ഗവ.മുഹമ്മദൻസ് ഗേൾസ് സ്കൂളിൽ എത്തി സമാപിച്ചു. ജില്ലാ പ്രസിഡന്റ്‌ ഡോ.ടി പ്രദീപ് റാലി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ, നിർവാഹക സമിതി അംഗം ഡോ. വി എൻ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home