വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

താമരക്കുളം വിവിഎച്ച്എസ്എസിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം അഭിനേതാവും സംവിധായകനുമായ എം ബി പത്മകുമാർ നടത്തുന്നു
ചാരുംമൂട്
താമരക്കുളം വിവിഎച്ച്എസ്എസിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തനങ്ങള്‍ സംവിധായകന്‍ എം ബി പത്മകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിനുഖാൻ അധ്യക്ഷനായി. വിവിധപരീക്ഷകളിൽ ഉന്നത വിജയം നേടിയവര്‍ക്ക് പാലക്കൽ ശങ്കരൻ നായർ പുരസ്‌കാരം മാനേജർ പി രാജേശ്വരി വിതരണം ചെയ്തു. പ്രിൻസിപ്പൽ രതീഷ് കുമാർ, പ്രധാനാധ്യാപിക സഫീനാ ബീവി, ആർ അശ്വതി, ഫിലിപ്പ് ഉമ്മൻ, പിടിഎ വൈസ് പ്രസിഡന്റ് എൻ ജി പ്രിയലാൽ എന്നിവർ സംസാരിച്ചു.









0 comments