ad
Deshabhimani

അംബേദ്കർ 
ഗ്രാമം പദ്ധതി 
നിർമാണോദ്ഘാടനം

ambekar village

ചത്തിയറ പുന്നക്കുറ്റി നഗറിൽ അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമാണം എം എസ് അരുൺകുമാർ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 04, 2026, 12:33 AM | 1 min read

ചാരുംമൂട്

പട്ടികജാതി വികസന വകുപ്പ് താമരക്കുളം ചത്തിയറ പുന്നക്കുറ്റി നഗറിൽ നടപ്പാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമാണം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. വാർഡ് അംഗം ജി വേണു അധ്യക്ഷനായി. എസ്-സിഡിഒ ആർ രാജേഷ്, കോ–ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ, എസ്-സി പ്രമോട്ടർ എസ് വിഷ്ണു, വിജ്ഞാനവാടി കോ–ഓർഡിനേറ്റർ സൂര്യ, ശാന്തി സുഭാഷ്, എൻ അജയൻ, പി രാജൻ, സുരേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home