ad
Deshabhimani

ഹോളിഫാമിലി സ്‌കൂൾ വാർഷികം

anniversary

മുട്ടം ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം വാർഷികാഘോഷം മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ജോർജ് പുളിക്കൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 02, 2026, 12:35 AM | 1 min read

ചേർത്തല

മുട്ടം ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം വാർഷികാഘോഷം മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ജോർജ് പുളിക്കൻ ഉദ്‌ഘാടനംചെയ്‌തു. സ്‌കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ അധ്യക്ഷനായി. ചാക്കോ യേശുദാസ് സമ്മാനവും ഫാ. ബിനു മുളവരിക്കൽ എൻഡോവ്മെന്റും വിതരണംചെയ്‌തു. പ്രിൻസിപ്പൽ ലിസ കുര്യൻ, പിടിഎ പ്രസിഡന്റ്‌ അഡ്വ. ജാക്‌സൺ മാത്യു, പ്രധാനാധ്യാപിക എം മിനി, സ്‌റ്റാഫ്സെക്രട്ടറി എം ടി ജോസഫ്, കൺവീനർ സിനി തോമസ്, സ്‌കൂൾ ലീഡർ ഇസ്‌മയിൽ അൻഷാദ്, വി ശ്രീഹരി, സിമി ജേക്കബ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home