Deshabhimani

അവധിക്കാല ക്യാമ്പ്

ഞക്കനാൽ ചില്ല സാംസ്‌കാരിക വേദിയുടെ കുട്ടികളുടെ അവധിക്കാല ക്യാമ്പ് ജില്ലാ പഞ്ചായത്ത്‌ 
സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്യുന്നു

ഞക്കനാൽ ചില്ല സാംസ്‌കാരിക വേദിയുടെ കുട്ടികളുടെ അവധിക്കാല ക്യാമ്പ് ജില്ലാ പഞ്ചായത്ത്‌ 
സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 12, 2026, 12:37 AM | 1 min read

​കായംകുളം ​

ഞക്കനാൽ ചില്ല സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ-്‌തു. ചില്ല പ്രസിഡന്റ് രാജേഷ് അമ്മാസ് അധ്യക്ഷനായി. കുന്നത്തൂർ ജോയിന്റ് ആർടിഒ ബിനുക്കുട്ടൻപിള്ള, ഞക്കനാൽ എസ-്‌പിഎം യുപി സ-്‌കൂൾ പ്രഥമാധ്യാപിക ശാലിനി, ചില്ല ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ, ക്യാമ്പ് ഡയറക-്‌ടർ ഷാജി സദാനന്ദൻ എന്നിവർ സംസാരിച്ചു. റിയാലിറ്റി ഷോ വിജയി നിഹാരയെ ആദരിച്ചു. ഞക്കനാൽ എസ-്‌പിഎം യുപി സ-്‌കൂൾ അങ്കണത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home