ഹെഡ്‌ലോഡ് ആൻഡ് ജനറൽവർക്കേഴ്സ് യൂണിയൻ ഏരിയ കൺവൻഷൻ

ചുമട്ടുതൊഴിലാളി യൂണിയൻ തകഴി ഏരിയ കൺവെൻഷൻ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്യുന്നു
തകഴി
ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) തകഴി ഏരിയ കൺവൻഷൻ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്‌തു. തകഴി ഏരിയ പ്രസിഡന്റ് കെ എസ് അനിൽകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി സജിമോൻ സ്വാഗതം പറഞ്ഞു. സിപിഐ എം നെടുമുടി ലോക്കൽ സെക്രട്ടറി മുരളീധരൻനായർ, ജോൺ ജോസഫ്, വിജയകുമാർ എന്നിവർ സംസാരിച്ചു.










0 comments