ad
Deshabhimani

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയ സമ്മേളനം

ss
വെബ് ഡെസ്ക്

Published on Jul 26, 2026, 02:11 AM | 1 min read

മാന്നാർ

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു മാന്നാർ ഏരിയ സമ്മേളനം കോയിക്കമുക്ക് മഹാത്മജി സ്‌മാരക വായനശാലാ ഹാളിൽ (കെ എസ് ഗോപി നഗർ) ചേർന്നു. ജില്ലാ പ്രസിഡന്റ്‌ കോശി അലക്‌സ്‌ ഉദ്ഘാടനംചെയ്‌തു. കെ ആർ ദേവരാജൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ, സിഐടിയു ഏരിയ സെക്രട്ടറി കെ പി പ്രദീപ്, സി പി സുധാകരൻ, എസ് രമേശൻ, ജി രാമകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി എൻ ശെൽവരാജൻ (പ്രസിഡന്റ്), അഭിലാഷ് (വൈസ്‌പ്രസിഡന്റ്‌), കെ ആർ ദേവരാജൻ (സെക്രട്ടറി), ബിനു മത്തായി (ജോയിന്റ്‌ സെക്രട്ടറി), രാജേഷ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home