ഗുരുക്ഷേത്ര പ്രതിഷ്‌ഠാ വാർഷികം

പള്ളിക്കൽ കിഴക്കേക്കര എസ്എൻഡിപി ശാഖാ പ്രതിഷ്ഠാ വാർഷികാഘോഷം യൂണിയൻ ചെയർമാൻ ഡോ. എ വി ആനന്ദരാജ് ഉദ്‌ഘാടനംചെയ്യുന്നു
മാവേലിക്കര
എസ്എൻഡിപി യോഗം മാവേലിക്കര യൂണിയൻ പള്ളിക്കൽ കിഴക്കേക്കര 1895–ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിൽ 14–ാമത് പ്രതിഷ്ഠാ വാർഷികാഘോഷം നടന്നു. സന്ദേശ സമ്മേളനം യൂണിയൻ കൺവീനർ ഡോ. എ വി ആനന്ദരാജ് ഉദ്ഘാടനംചെയ്തു. ലത സന്തോഷ് അധ്യക്ഷയായി. ഗോപൻ ആഞ്ഞിലിപ്ര, സുരേഷ് പള്ളിക്കൽ, ഷനോജ് പള്ളിക്കൽ, എൽ അമ്പിളി, സരള രാജൻ, പ്രമീള, രാധ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വൈദിക ചടങ്ങുകൾക്ക് താഴൺ മേടയിൽ ശിവശർമ്മൻ തന്ത്രി നേതൃത്വംനൽകി.










0 comments