ധനസമാഹരണം തുടങ്ങി

പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ സപ്തതി ധനസമാഹരണം ഇടവക വികാരി ഫാ. രഞ്ജൻ ടി ജോൺ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ സപ്തതിയോട് അനുബന്ധിച്ച് ധനസമാഹരണം തുടങ്ങി. ഇടവക വികാരി ഫാ. രഞ്ജൻ ടി ജോൺ ഉദ്ഘാടനംചെയ്തു. ട്രസ്റ്റി തോമസ് വർഗീസ്, സെക്രട്ടറി മോനായി വർഗീസ്, സപ്തതി ജനറൽ കൺവീനർ അപ്രേം കുന്നിൽ, ഫിനാൻസ് കൺവീനർ വി വി ജോൺ, തോമസ് പാറയിൽ, മാത്യുസ് വർഗീസ്, പെരുന്നാൾ കൺവീനർ സാം വർഗീസ്, ഗ്രിഗറി കുന്നിൽ, പ്രോഗ്രാം കൺവീനർ ബാബു കെ തോമസ് എന്നിവർ സംസാരിച്ചു.











0 comments