എഫ്‌എസ്‌ഇടിഒ സായാഹ്നസദസ്

എഫ്‌എസ്‌ഇടിഒ ചേർത്തല വടക്കേയങ്ങാടി കവലയിൽ സംഘടിപ്പിച്ച സായാഹ്നസദസ് ജില്ലാ പ്രസിഡന്റ് ടി ജെ അജിത്ത് ഉദ്ഘാടനംചെയ്യുന്നു
ചേർത്തല
ധവളപത്രവും ബജറ്റും കേരള വികസനവും എന്ന വിഷയത്തിൽ എഫ്‌എസ്‌ഇടിഒ ചേർത്തല വടക്കേയങ്ങാടി കവലയിൽ സായാഹ്നസദസ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ടി ജെ അജിത്ത് ഉദ്ഘാടനംചെയ്‌തു. എൻജിഒ യൂണിയൻ ഏരിയ ജോയിന്റ് സെക്രട്ടറി പി ഐ ആൾഡ്രിൻ അധ്യക്ഷനായി. എഫ-്‌എസ്‌ഇടിഒ മേഖലാ സെക്രട്ടറി വി വിജു സ്വാഗതംപറഞ്ഞു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റഗം കെ സതീഷ് സംസാരിച്ചു.










0 comments