ad
Deshabhimani

എഫ്എസ്ഇടിഒ സായാഹ്നസദസ്

എഫ്എസ്ഇടിഒ സായാഹ്നസദസ് എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ ടി കെ മധുപാൽ ഉദ്ഘാടനംചെയ്യുന്നു

എഫ്എസ്ഇടിഒ സായാഹ്നസദസ് എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ ടി കെ മധുപാൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 16, 2026, 12:38 AM | 1 min read

ഹരിപ്പാട്
ധവളപത്രം, ബജറ്റ് എന്നിവയിലെ തൊഴിലാളിവിരുദ്ധ പ്രഖ്യാപനങ്ങൾക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ സായാഹ്നസദസ് സംഘടിപ്പിച്ചു. ഹരിപ്പാട് കുമാരപുരത്ത്‌ നടന്ന സായാഹ്നസദസ്‌ എൻജിഒ യൂണിയൻ ജില്ലാ ട്രഷറര്‍ ടി കെ മധുപാൽ ഉദ്ഘാടനംചെയ്‌തു. എൻജിഒ യൂണിയൻ കെഎസ്ടിഎ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആർ ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം പി അജിത്ത്, ഏരിയ പ്രസിഡന്റ്‌ ടി എസ് അരുൺകുമാർ, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി ബി ബിനു, ട്രഷറർ എ ആർ സീമ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home