എഫ്എസ്‌ഇടിഒ സായാഹ്ന സദസ്

മുഹമ്മ
ധവളപത്രവും ബജറ്റും കേരള വികസനവും എന്ന വിഷയത്തിൽ എഫ്എസ്‌ഇടിഒ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. മുഹമ്മ ബസ്റ്റാൻഡിന് സമീപം ജില്ലാ സെക്രട്ടറി സി സിലീഷ് ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി കെ ജെ സുനീഷ് അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി ജെ അജിത്ത്, കെജിഒഎ ജില്ലാ പ്രസിഡന്റ് ദേവരാജ് പി കർത്ത, കെഎസ്‌ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജ്യോത്സ്ന സിറിയക്, സബ്ജില്ലാ സെക്രട്ടറി ടി സി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.











0 comments