ad
Deshabhimani

സൗജന്യ യാത്ര: ജോലിഭാരം ക്രമീകരിക്കണം

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ചെങ്ങന്നൂർ യൂണിറ്റ് കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ 
കെ ശ്രീകുമാർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 30, 2026, 12:16 AM | 1 min read

​ചെങ്ങന്നൂർ

കെഎസ്ആർടിസി സൗജന്യയാത്രയുടെ പശ്‌ചാത്തലത്തിൽ തൊഴിലാളികളുടെ ജോലിഭാരം ക്രമീകരിക്കണമെന്നും കൂടുതൽ സർവീസുകൾ അനുവദിക്കണമെന്നും കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ചെങ്ങന്നൂർ യൂണിറ്റ് കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സി വി സാറാമ്മ സ്‌മാരക ഹാളിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ തോമസ് ലൂക്കോസ് അധ്യക്ഷനായി.സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുനിത കുര്യൻ, ബി മോഹനകുമാർ, ബി മധു, എം കെ ഗോപൻ, രതീഷ് എന്നിവർ സംസാരിച്ചു. ​ഭാരവാഹികൾ: തോമസ് ലൂക്കോസ് (പ്രസിഡന്റ്‌), ബി മോഹനകുമാർ (സെക്രട്ടറി) ,കെ പി ശശികല ( ട്രഷറർ ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home