Deshabhimani

സബ് സെന്റര്‍ കെട്ടിടത്തിന് കല്ലിട്ടു

ചെന്നിത്തല – തൃപ്പെരുന്തുറ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ ആയുഷ്‌മാൻ ആരോഗ്യ സബ് സെന്റർ കെട്ടിടത്തിന് സജി ചെറിയാൻ എംഎൽഎ ശിലാഫലകം അനാച്ഛാദനംചെയ്യുന്നു

ചെന്നിത്തല – തൃപ്പെരുന്തുറ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ ആയുഷ്‌മാൻ ആരോഗ്യ സബ് സെന്റർ കെട്ടിടത്തിന് സജി ചെറിയാൻ എംഎൽഎ ശിലാഫലകം അനാച്ഛാദനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 13, 2026, 01:07 AM | 1 min read

മാന്നാർ

ചെന്നിത്തല – തൃപ്പെരുന്തുറ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ ആയുഷ്‌മാൻ ആരോഗ്യ സബ് സെന്റര്‍ കെട്ടിടത്തിന് സജി ചെറിയാൻ എംഎൽഎ കല്ലിട്ടു. പഞ്ചായത്ത് പ്രസിഡന്റ് വി ബിനു രാജ് അധ്യക്ഷനായി. മന്ത്രി കെ മുരളീധരൻ ഓൺലൈനിലൂടെ പദ്ധതി ഔപചാരിക ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അജിത ദേവരാജൻ, സിബു വർഗീസ്, ദീപ രാജൻ, ബെറ്റ്സി ജിനു, രതീഷ്, വി ശാലിനി, പ്രദീപ്‌ പ്രഭാകരൻ, ബിനിജ അനിൽ, പ്രിയ മുരളി, മെഡിക്കൽ ഓഫീസർ ഡോ. വി കെ വീണ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home