ad
Deshabhimani

സ്ഥാപിതദിനം ആചരിച്ചു

സിഐടിയുവും എഫ്എസ്ഇടിഒയും ചേർന്ന് സംഘടിപ്പിച്ച ലോക തൊഴിലാളി സംഘടനാ ഫെഡറേഷന്റെ 
80–ാംസ്ഥാപിതദിനാചരണം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 04, 2025, 01:41 AM | 1 min read

ആലപ്പുഴ

ലോക തൊഴിലാളി സംഘടനാ ഫെഡറേഷന്റെ 80–ാം സ്ഥാപിതദിനം സിഐടിയുവും എഫ്എസ്ഇടിഒയും ചേർന്ന്‌ ആചരിച്ചു. ആലപ്പുഴ പാസ്‌പോർട്ട് ഓഫീസിന്‌ മുന്നിൽ നടന്ന പൊതുയോഗം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ പി ഡി ജോഷി അധ്യക്ഷനായി. സിഐടിയു ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എം ഷെരീഫ്, എസ് സി സുരേഷ്, പി വി വിനോദ് കുമാർ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home