ad
Deshabhimani

എൻസിപി മുൻ ജില്ലാ സെക്രട്ടറി 
സിപിഐ എമ്മുമായി സഹകരിച്ച് 
പ്രവർത്തിക്കും

സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച എൻ സി പി മുൻജില്ലാ സെക്രട്ടറി വി അമൃത ലാലിനെ 
സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ് പതാക നൽകി സ്വീകരിക്കുന്നു

സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച എൻ സി പി മുൻജില്ലാ സെക്രട്ടറി വി അമൃത ലാലിനെ 
സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ് പതാക നൽകി സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Jan 08, 2026, 01:06 AM | 1 min read

മണ്ണഞ്ചേരി

എൻസിപി മുൻ ജില്ലാ സെക്രട്ടറി വി അമൃതലാൽ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. അമ്പനാകുളങ്ങര ലോക്കൽ കമ്മിറ്റി ഓഫീസിൽ ചേർന്ന ചടങ്ങിൽ സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ് പതാക നൽകി അമൃതലാലിനെ സ്വീകരിച്ചു. ഏരിയ കമ്മിറ്റി അംഗം എം എസ് സന്തോഷ്‌, ലോക്കൽ സെക്രട്ടറി ജി രാജീവ്‌ എന്നിവർ സംസാരിച്ചു. 

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home