ഭക്ഷ്യകിറ്റുകൾ നൽകി

മാന്നാർ, കടപ്ര, നിരണം പഞ്ചായത്തുകളിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കടപ്ര ആൻസ് കൺവൻഷൻ സെന്റർ ഭക്ഷ്യക്കിറ്റ് നൽകുന്നു
മാന്നാർ
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കടപ്ര ആൻസ് കൺവൻഷൻ സെന്റർ ഭക്ഷ്യകിറ്റുകൾ വിതരണംചെയ്‌തു. മാന്നാർ, കടപ്ര, നിരണം പഞ്ചായത്തുകളിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന നൂറിലധികം കുടുംബത്തിനാണ് കിറ്റുകൾ നല്‍കിയത്. സെന്ററിൽ നടന്ന ചടങ്ങിൽ ഉടമ ഷാജി പി ജോൺ ഉദ്ഘാടനംചെയ്‌തു. പി ബി ഷുജ, ലിജോ പുളിമ്പള്ളിൽ, തമ്പി കരുവേലിൽ, ഹരികൃഷ്‌ണപിള്ള, പി ടി പ്രശാന്ത്, രാജേഷ് ബാബു എന്നിവർ സംസാരിച്ചു.










0 comments