ad
Deshabhimani

ഫ‍ുഡ് ആൻഡ്‌ ഫ്ര‍ൂട്സ് അഞ്ചാം വർഷത്തിലേക്ക്

ആലപ്പുഴ ഗവ.മുഹമ്മദൻസ് എ‍ൽപി സ്‍കൂളിലെ സ്‍കൂളിൽ ആരോഗ്യ ക്ലബ് ഒരുക്കിയ പ്ലേറ്റ് ഡയറ്റ് വിത്ത് 
ഫ‍ുഡ് ആന്റെ് ഫ്ര‍ൂട്സ് പ്രോജക്ട്

ആലപ്പുഴ ഗവ.മുഹമ്മദൻസ് എ‍ൽപി സ്‍കൂളിലെ സ്‍കൂളിൽ ആരോഗ്യ ക്ലബ് ഒരുക്കിയ പ്ലേറ്റ് ഡയറ്റ് വിത്ത് 
ഫ‍ുഡ് ആന്റെ് ഫ്ര‍ൂട്സ് പ്രോജക്ട്

വെബ് ഡെസ്ക്

Published on Jan 22, 2026, 12:36 AM | 1 min read

ആലപ്പുഴ

ഗവ. മുഹമ്മദൻസ് എ‍ൽപി സ്‍കൂളിൽ ആരോഗ്യ ക്ലബ് ഒരുക്കിയ പ്ലേറ്റ് ഡയറ്റ് വിത്ത് ഫ‍ുഡ് ആൻഡ്‌ ഫ്ര‍ൂട്സ് പ്രോജക്ട് അഞ്ചാം വർഷത്തിലേക്ക്. കുട്ടികൾക്ക് ഉച്ചയൂണിനൊപ്പം ആപ്പിൾ, പൈനാപ്പിൾ, തണ്ണിമത്തൻ, ഓറഞ്ച്, പേരയ്ക്ക, മുന്തിരി തുടങ്ങി വിവിധതരം പഴങ്ങൾ വിളമ്പുന്ന പദ്ധതി സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. പ്രഥമാധ്യാപകൻ പി ഡി ജോഷി, അധ്യാപകരായ ലറ്റീഷ്യ അലക്‌സ്‌, കെ ഒ ബുഷ്റ, എച്ച് ഷൈനി, സോന, തോമസ്, എൻ എസ് നീലിമ, പി എൻ സൗജത്ത് തുടങ്ങിയവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home