ad
Deshabhimani

സ്വാഗതസംഘമായി

മത്സ്യ വിപണന തൊഴിലാളി 
യൂണിയൻ ജില്ലാ സമ്മേളനം 19ന്‌

fish

മത്സ്യ സംസ്‌കരണ വിപണന തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി 
കെ വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 29, 2026, 01:34 AM | 1 min read

കാർത്തികപ്പള്ളി

​മത്സ്യ സംസ്‌കരണ വിപണന തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ജൂലൈ 19ന് ആറാട്ടുപുഴയിൽ ചേരും. സ്വാഗതസംഘം രൂപീകരണയോഗം സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സി രത്നകുമാർ അധ്യക്ഷനായി. സെക്രട്ടറി യു രാജുമോൻ, ജില്ലാ ട്രഷറർ ഭുവനേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം ദീപ ഷാജി, സിഐടിയു ജില്ലാ കമ്മിറ്റിയംഗം അഡ്വ. ടി എസ് താഹ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം പി എ അഖിൽ, സിപിഐ എം ആറാട്ടുപുഴ തെക്ക് ലോക്കൽ സെക്രട്ടറി എം മുത്തുക്കുട്ടൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ വിജയകുമാർ (ചെയർമാൻ), എം മുത്തുക്കുട്ടൻ (കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home