ad
Deshabhimani

ചേർത്തലയിൽ
പരിഭ്രാന്തി പരത്തി
തീപിടിത്തം

ചേർത്തല ഇരുമ്പുപാലത്തിന്‌ പടിഞ്ഞാറ്‌ ആളൊഴിഞ്ഞ പുരയിടത്തിലെ തീപിടിത്തത്തിൽ അഗ്നിരക്ഷാസേന 
തീയണയ്‌ക്കാൻ ശ്രമിക്കുന്നു
വെബ് ഡെസ്ക്

Published on Apr 19, 2026, 01:50 AM | 1 min read

ചേർത്തല

നഗരമധ്യത്തിൽ ആളൊഴിഞ്ഞ പുരയിടത്തിൽ തീപിടിത്തം. ശനി വൈകിട്ട് അഞ്ചോടെ ഇരുമ്പുപാലത്തിന് പടിഞ്ഞാറ് വൈദ്യുതോപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന് പിന്നിലെ പുരയിടത്തിലാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന എത്തി തീയണച്ചതിനാൽ സമീപത്തേക്ക്‌ പടർന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home