സിവിൽ സർവീസ് പ്രീമിയർ ലീഗ്
ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ജേതാക്കൾ

ജില്ലാ സിവിൽ സർവീസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ടീം
മാരാരിക്കുളം
ജില്ലാ സിവിൽ സർവീസ് ക്രിക്കറ്റ് ടീം പാതിരപ്പള്ളി ഉദയ ക്രിക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അഞ്ചാമത് സിവിൽ സർവീസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ജേതാക്കളായി. വിവിധ സർക്കാർ വകുപ്പുകൾ പങ്കെടുത്ത ടൂർണമെന്റിൽ പൊലീസ് സേന ടീമിനെയാണ് പരാജയപ്പെടുത്തിയത്.










0 comments