ad
Deshabhimani

അനുമോദനവും വിജയോത്സവവും

ഡിവൈഎഫ്ഐ കുറത്തികാട് സംഘടിപ്പിച്ച വിജയോത്സവം എം എസ് അരുൺകുമാർ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 15, 2026, 12:55 AM | 1 min read

മാവേലിക്കര

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാവേലിക്കര തെക്കേക്കര കിഴക്ക് മേഖലാ കമ്മിറ്റിയിലെ കുറത്തികാട് എസ്എസ്എൽസി പ്ലസ്ടു ഉന്നത വിജയികളെയും വിവിധ മേഖലകളിലെ പ്രതിഭകളെയും റാങ്ക് ജേതാക്കളെയും അനുമോദിച്ച്‌ വിജയോത്സവം സംഘടിപ്പിച്ചു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. അഭിനവ് അധ്യക്ഷനായി. വിഷ്ണു ഗോപിനാഥ്, എം നന്ദകുമാർ, ഗോകുൽ കൃഷ്ണൻ, ആകാശ്, ബിനുസാം, രാജമ്മ ബാലകൃഷ്ണൻ, സണ്ണി തോമസ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home