ad
Deshabhimani

പ്രവാസി പെൻഷൻ 
അടിയന്തരമായി നൽകണം

കേരള പ്രവാസി സംഘം ഏരിയ കൺവൻഷൻ ജില്ലാ സെക്രട്ടറി 
കെ എൻ മോഹൻകുമാർ ഉദ്ഘാടനംചെയ്യുന്നു

കേരള പ്രവാസി സംഘം ഏരിയ കൺവൻഷൻ ജില്ലാ സെക്രട്ടറി 
കെ എൻ മോഹൻകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 02, 2026, 02:07 AM | 1 min read

അമ്പലപ്പുഴ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം മുടങ്ങിയ പ്രവാസി പെൻഷൻ അടിയന്തരമായി വിതരണംചെയ്യണമെന്ന് കേരള പ്രവാസി സംഘം ഏരിയ കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ ഉദ്ഘാടനംചെയ്‌തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഉദയഭാനു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇല്ലിച്ചിറ അജയകുമാർ, എ കെ നാസർ, എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി ഉമ്മർ (പ്രസിഡന്റ്), റഹിയാനത്ത്, എൻ എ ബാബു (വൈസ്‌പ്രസിഡന്റുമാർ), കാസിം പുന്നപ്ര (സെക്രട്ടറി), ബി ശ്രീകുമാർ, അബ്‌ദുൽ കലാം (ജോയിന്റ് സെക്രട്ടറിമാർ), കെ രഘുനാഥ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home