ad
Deshabhimani

ഫലവൃക്ഷത്തൈ നട്ട്‌ കർഷകസംഘം

കർഷകസംഘം പരിസ്ഥിതി ദിനാചരണം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ -ഫലവൃക്ഷത്തെ നട്ട് ഉദ്ഘാടനംചെയ്തപ്പോള്‍
വെബ് ഡെസ്ക്

Published on Jun 06, 2026, 01:43 AM | 1 min read

ആലപ്പുഴ

ജില്ലയിലെ മുഴുവൻ കർഷക കുടുംബങ്ങളിലും ഫലവൃക്ഷത്തൈ നട്ട്‌ കർഷക സംഘം പരിസ്ഥിതിദിനം ആചരിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളും ഏരിയാ കമ്മിറ്റിയംഗങ്ങളും കുടുംബസമേതം ഫലവൃക്ഷത്തൈകൾ നട്ടു. ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ കരുവാറ്റയിലും ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കർ ചാരുംമൂട്ടിലും വൃക്ഷത്തൈ നട്ടു. ജി വേണുഗോപാൽ, കെ എച്ച്‌ ബാബുജാൻ, ഷേക്‌ പി ഹാരിസ്‌, വത്സലാ മോഹൻ, എൻ പി ഷിബു , വി ജി മോഹനൻ, എം സന്തോഷ്‌കുമാർ, കെ വിജയകുമാർ, മുരളി തഴക്കര, ആർ ശശികുമാർ , ആർ രജിമോൻ, കെ ജി രഘുദേവ്‌, എൻ സുധിമോൻ തുടങ്ങിയവർ വിവിധ പ്രദേശങ്ങളിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home