ad
Deshabhimani

പ്രവേശനോത്സവം സംഘടിപ്പിച്ചു

കുട്ടമ്പേരൂർ ശ്രീകാർത്യായനി വിദ്യാമന്ദിരത്തിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് 
ഉദ്ഘാടനംചെയ്യുന്നു

കുട്ടമ്പേരൂർ ശ്രീകാർത്യായനി വിദ്യാമന്ദിരത്തിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 07, 2026, 02:31 AM | 1 min read

മാന്നാർ

കുട്ടമ്പേരൂർ ശ്രീകാർത്യായനി വിദ്യാമന്ദിരത്തിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് ഉദ്ഘാടനംചെയ്തു. ദേവസ്വം സമിതി വൈസ് പ്രസിഡന്റ് വേണുകേശവ് അധ്യക്ഷനായി. ബാലിക ശിക്ഷൺ ദേശീയ സമിതിയംഗം ജ്യോതി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ എം സുതൻപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം അജിത് പഴവൂർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പുഷ്പ സുനിൽ, സ്കൂൾ പ്രിൻസിപ്പൽ എം എസ് ഷൈലജ, ഭാരതീയ വിദ്യാനികേതൻ ജില്ലാ സമിതിയംഗം മുരളീധരൻ കോട്ട, എസ്‌കെവി ഹൈസ്കൂൾ പ്രഥമാധ്യാപിക ശിൽപ്പ ബി നായർ, എസ് ശരത്, കെ വി അനിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home