ad
Deshabhimani

ആരോഗ്യമേഖലയിൽ 152 തസ്തിക

സർക്കാരിന് അഭിവാദ്യവുമായി 
ജീവനക്കാർ

ജനറൽ ആശുപത്രിയിൽ എൻജിഒ യൂണിയന്റെ ആഹ്ളാദ പ്രകടനം യൂണിയൻ  ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

ജനറൽ ആശുപത്രിയിൽ എൻജിഒ യൂണിയന്റെ ആഹ്ളാദ പ്രകടനം യൂണിയൻ ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 18, 2026, 01:18 AM | 1 min read

ആലപ്പുഴ

കുടുംബാരോഗ്യകേന്ദ്രങ്ങളിൽ 152 പുതിയ തസ്തികകൾ അനുവദിച്ച സംസ്ഥാനസർക്കാരിന്‌ അഭിവാദ്യമർപ്പിച്ച് കേരള എൻജിഒ യൂണിയൻ പ്രകടനം നടത്തി. ആലപ്പുഴ ജനറൽ ആശുപത്രിയിൽ യോഗം ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എഫ് റഷീദകുഞ്ഞ്, ജില്ലാ സെക്രട്ടറിയറ്റംഗം കെ എ പ്രേംജി, ഏരിയ സെക്രട്ടറി എച്ച് പ്രമോദ്‌ലാൽ, ജില്ലാ കമ്മിറ്റി അംഗം എം എസ് പ്രിയലാൽ എന്നിവർ സംസാരിച്ചു. .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home