തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

എൽഡിഎഫ് കായംകുളം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയുടെ വിജയത്തിന് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. എൻ എസ് സ്‌മാരക മന്ദിര അങ്കണത്തിൽ ആരംഭിച്ച ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. കെ എച്ച് ബാബുജാൻ, എ മഹേന്ദ്രൻ, എ ഷാജഹാൻ, പി ഗാനകുമാർ, ഷെയ്ക് പി ഹാരീസ്, കോശി അലക്‌സ്, ബി അബിൻഷാ തുടങ്ങിയവർ പങ്കെടുത്തു.










0 comments