ad
Deshabhimani

വിദ്യാഭ്യാസ എൻഡോവ്മെന്റ്‌ വിതരണം

celebration

കായംകുളം സഹകരണ ബാങ്ക് വാർഷിക പൊതുയോഗത്തിൽ വിദ്യാഭ്യാസ എൻഡോവ്മെന്റ്, ക്യാഷ് അവാർഡ് വിതരണം പ്രസിഡന്റ് കെ ഹരികുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 20, 2025, 12:10 AM | 1 min read

കായംകുളം ​

കായംകുളം സഹകരണ ബാങ്ക് വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് വിദ്യാഭ്യാസ എൻഡോവ്മെന്റ്‌, ക്യാഷ് അവാർഡ് വിതരണംചെയ്‌തു. പ്രസിഡന്റ്‌ കെ ഹരികുമാർ ഉദ്ഘാടനംചെയ്തു. ബോർഡംഗം ഓച്ചിറ ചന്ദ്രൻ, എം പി രാമഭദ്രൻ, സ്വപ്ന മോഹൻ, ബിനു അശോക്, രാധാകൃഷ്ണമേനോൻ, അബ്ദുൾറഹിം, രാകേഷ്, ജയദേവൻപിള്ള, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ് നസീം, എസ് രാജ്, ഗോപാലകൃഷ്ണപിള്ള, രാധാകൃഷ്ണൻ, ബ്രാഞ്ച് മാനേജർ ഉപേന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home